2009 ഒക്‌ടോബർ 16, വെള്ളിയാഴ്‌ച

ഞാന്


ഒഴുക്കിനെതിരെ നീന്താന്‍ ശക്തിയും ആത്മവിശ്വാസവും ഇല്ലാത്ത ഭീരു.... ഇടയ്ക്കെപ്പോഴോ മരിച്ചു പോയി. ഇല്ലെന്നു എന്നെ തന്നെ വിശ്വസിപ്പിക്കാനുള്ള ഒരു ശ്രമം ആണു ഇതു. ജീവിത യാത്രയില്‍ പരാജയങ്ങള്‍ സഹയാതൃകരായപ്പോള്‍ ആത്മഹത്യ ചെയ്തതാണെന്നാണ് കണ്ടെത്തലുകള്‍.

1 അഭിപ്രായം: