2009 ഒക്‌ടോബർ 16, വെള്ളിയാഴ്‌ച

ദാഹം

ചോര്‍ന്നൊലിക്കുന്ന നിന്റെ

ഹൃദയത്തില്‍ നിന്നും

വെറുപ്പോടെയെങ്കിലും

ഒരു തുള്ളി

എനിക്കും തരിക

പ്രണയിനീ

എനിക്ക് നിന്നെ ദാഹിക്കുന്നു

1 അഭിപ്രായം: